Right 1അയ്യോ..ഇതൊന്നും കണ്ടുനിൽക്കാനുള്ള ത്രാണിയില്ലേ..; ജീവൻ വേണമെങ്കിൽ ഇറങ്ങി ഓടിക്കോ..!! ദേഷ്യം സഹിക്കാൻ കഴിയാതെ കോളേജിലേക്ക് ഇരച്ചെത്തിയ ബജ്രംഗ്ദൾ പ്രവർത്തകർ; ക്യാമ്പസിലെ 'ഇണക്കുരുവി'കളെ ഒന്നും നോക്കാതെ അടിച്ചുനുറുക്കി; 'വാലൻ്റൈൻസ് ഡേ' നാളെയല്ലേ..അതിന് മുന്നേ സമാധാനം പോയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 12:14 PM IST